Posted By christymariya Posted On

യുഎഇയിൽ ജോലി വേണോ? ഇതാ സുവർണാവസരം, ഉടൻ തന്നെ അപേക്ഷ അയച്ചോളൂ

യുഎഇയിൽ ജോലി തിരയുന്നവർക്ക് ഒട്ടനവധി സ്വകാര്യ മേഖലകളിൽ ജോലി ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം

റിലേഷൻഷിപ്പ് ഓഫീസർ

ബാങ്കിംഗ് മേഖലയിൽ കുറഞ്ഞത് ആറുമാസം മുതൽ ഒരു വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. സ്വദേശത്തെ ബാങ്കിംഗ് സെയിൽസിലെ പ്രവർത്തിപരിചയവും പരിഗണിക്കും. അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്കാണ് മുൻഗണന. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3000-5000 ദിർഹം വരെ ശമ്പളവും ആകർഷകമായ ഇൻസെന്റീവുകളും ലഭിക്കും. യുഎഇയിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ.

രണ്ട് വർഷത്തെ എംപ്ലോയ്‌മെന്റ് വിസയും ഉൽപ്പന്നങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള പരിശീലനവും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ +971554814936 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ റെസ്യൂമെ അയയ്ക്കാവുന്നതാണ്.

ഫിറ്റ്-ഔട്ട് വർക്ക്സ് സൈറ്റ് എഞ്ചിനീയർ ഡിസൈൻസ് & ഡൈമെൻഷൻസ് ഇന്റീരിയർ

ഫിറ്റ്-ഔട്ട് വർക്ക്സ് സൈറ്റ് എഞ്ചിനീയർ ഡിസൈൻസ് & ഡൈമെൻഷൻസ് ഇന്റീരിയർ ഡിസൈൻസ് എൽഎൽസി ഫിറ്റ്-ഔട്ട് വർക്ക്സ് സൈറ്റ് എഞ്ചിനീയറെ തേടുന്നു യുഎഇയിൽ അഞ്ച് വർഷത്തിൽ കൂടുതൽ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. മികച്ച ആശയവിനിമയ ശേഷിയും ഉയർന്ന നിലവാരമുള്ള പ്രോജക്റ്റുകൾ നൽകാനുള്ള കഴിവും അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ സിവി അയയ്ക്കാം. കൂടുതൽ വിവരങ്ങൾ www.designsdid.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പിആർ അസിസ്റ്റന്റ്

പിആർ അസിസ്റ്റന്റ് ദുബായിലെ അൽ അവിറിൽ പിആർ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവ്. പരുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. ബിരുദം നിർബന്ധമാണ്. പ്രവർത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. മൈക്രോസോഫ്റ്റ് ഓഫീസ് (വേഡ്, എക്സൽ, ഔട്ട്ലുക്ക്) എന്നിവയിൽ പ്രാവീണ്യം ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് സിവി അയക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *