അബുദാബിയിലുണ്ടായ കാറപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. കോഴിക്കോട് പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) ആണ് മരിച്ചത്. സംസ്കാരം നാളെ 4ന് പശുക്കടവ് സെന്റ് തെരേസാസ് പള്ളിയിൽ. ഭാര്യ: പൂഴിത്തോട് ഒട്ടക്കൽ കുടുംബാംഗം ആഷ്‌ന. മകൾ: റൂത്ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t