നോൽ കാർഡുകൾ നവീനരീതിയിൽ അവതരിപ്പിക്കുന്നു: ഡിജിറ്റൽ വാലറ്റാകുന്നു, അറിയാം വിശദമായി
എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ ഡിജിറ്റൽ വാലറ്റാകുന്നു. 35കോടി ദിർഹത്തിൻറെ കരാർ ആണ് പദ്ധതി നടപ്പാക്കാൻ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) നൽകിയിരിക്കുന്നത്. ദുബൈയിലെ എല്ലാ […]