വിമാനയാത്രയിൽ പവർ ബാങ്കുകൾ കൈയ്യിൽ കരുതിയാൽ പണികിട്ടും; വിമാനങ്ങളിലെ പവർ ബാങ്കുകൾക്ക് നിരോധനവുമായി എമിറേറ്റ്സ്; വിശദമായി അറിയാം
എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. 2025 ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് എയർലൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. താഴെപ്പറയുന്ന പ്രത്യേക […]