ഇനി ഗൂഗിളിന് പുതിയ ലോഗോ; 10 വര്‍ഷത്തിന് ശേഷം പുതിയ മാറ്റം
ഗൂഗിളിന് പുതിയ ലോഗോ. 10 വര്‍ഷത്തിന് ശേഷമാണ് ഈ മാറ്റം ഉണ്ടാവുക. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു […]