ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ അപകടങ്ങൾ തടയാൻ ക്യാമ്പയിനുമായി മന്ത്രാലയം
ഖത്തറിലെ നിർമ്മാണ, സേവന മേഖലകളിലെ തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മസ്കുലോസ്കെലെറ്റൽ ഡിസോർഡേഴ്സ് (എംഎസ്ഡി) ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം ഒരു […]