ഓണാഘോഷം ഉഷാറാകും; രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ധനവിനിമയ സ്ഥാപനങ്ങളിൽ നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. 28ന് രാത്രി 23.85 രൂപയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് 16 പൈസയുടെ നേട്ടം. ഈ അവസരം പ്രയോജനപ്പെടുത്തി നാട്ടിലേക്കു പണം അയയ്ക്കുമ്പോൾ ലഭിക്കുന്ന അധിക തുകയിലൂടെ ഉറ്റവരുടെ ഓണാഘോഷം ഉഷാറാക്കാമെന്ന കണക്കുകൂട്ടലിലാണ് മലയാളികൾ. ഗൾഫിൽ ശമ്പളം ലഭിക്കുന്ന സമയമായതിനാൽ പണം അയയ്ക്കാനെത്തിയവരുടെ … Continue reading ഓണാഘോഷം ഉഷാറാകും; രൂപയുടെ മൂല്യത്തകർച്ച മുതലാക്കി പ്രവാസികൾ; നാട്ടിലേക്കു പണം അയയ്ക്കാൻ വൻ തിരക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed