ആശങ്കയൊഴിഞ്ഞു, പ്രവാസി വിദ്യാർഥികളെ അപാർ റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കി സിബിഎസ്‌ഇ

cbse registration വിദേശ രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ രജിസ്ട്രേഷന് അപാർ ഐഡി (APAR ID) ആവശ്യമില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ സംബന്ധിച്ച സർക്കുലർ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകൾക്കും ഈ സർക്കുലർ ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാർഥികൾക്ക് APAR ID നിർബന്ധമാക്കിയതോടെ, വിദേശത്തുള്ള വിദ്യാർഥികളും ആശങ്കയിലായിരുന്നു. APAR ID എടുക്കുന്നതിന് ആധാർ നിർബന്ധമായതിനാൽ, ആധാറില്ലാത്ത വിദ്യാർഥികൾ ഇന്ത്യയിലേക്ക് പോകേണ്ടിവരുമെന്നതായിരുന്നു പ്രധാന ആശങ്ക. പുതിയ അറിയിപ്പ് വന്നതോടെ … Continue reading ആശങ്കയൊഴിഞ്ഞു, പ്രവാസി വിദ്യാർഥികളെ അപാർ റജിസ്ട്രേഷനിൽ നിന്ന് ഒഴിവാക്കി സിബിഎസ്‌ഇ