യുഎഇയിൽ ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലും;പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ‘du Pay’

ദുബായ്: യുഎഇയിലെ ജീവനക്കാർക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലേക്ക് നേരിട്ട് സ്വീകരിക്കാൻ സാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ഉപയോഗം വലിയ തോതിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം. യു.എ.ഇയിലെ രണ്ടാമത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ ‘du’ തിങ്കളാഴ്ചയാണ് ‘സാലറി ഇൻ ദി ഡിജിറ്റൽ വാലറ്റ്’ (SITW) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ഇതോടെ, ‘du Pay’ ഡിജിറ്റൽ വാലറ്റിലേക്ക് ജീവനക്കാർക്ക് ശമ്പളം നേരിട്ട് ലഭിക്കും. ഒന്നിലധികം ഭാഷകളിൽ ലഭ്യമായ ‘du Pay’ പ്ലാറ്റ്‌ഫോം … Continue reading യുഎഇയിൽ ഇനി ശമ്പളം ഡിജിറ്റൽ വാലറ്റുകളിലും;പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ‘du Pay’