സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) ആണ് റാസ് അൽ ഖൈമയിൽ വെച്ച് മരിച്ചത്. സന്ദർശക വിസയിൽ യുഎഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: സീനത്ത് ബീവി. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ നാസർ, സുലൈഖ ബീവി, സുനിതാ ബീവി. മക്കൾ: ആശ്മ (യു.കെ), ആഷിക് (ബംഗളൂരു), അസ്‌ലം സിദാൻ (വിദ്യാർഥി). മരുമകൻ: സഹൽ (യു.കെ). വ്യാഴാഴ്‌ച്ച വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദിൽ … Continue reading സന്ദര്‍ശക വിസയിലെത്തി; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു