മലയാളി യുവാവ് യുഎഇയില്‍ മരിച്ചു. മലപ്പുറം വേങ്ങര കുറ്റാളൂർ ചാലിൽകുണ്ട് സ്വദേശി അൻസാർ മേലേതൊടി (40) ആണ് അൽഐനിലെ സ്വൈഹാനിൽ മരിച്ചത്. അൽഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജിമി അൽഐൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: ബീരാൻ മേലേതൊടി. മാതാവ്: സൈനബ. ഭാര്യ: ഫാദിയ. മക്കൾ: മുഹമ്മദ് ഷയാൻ, നുഹ ഫാത്തിമ. സഹോദങ്ങൾ: മുഹമ്മദ് അലി, റിഫാത്ത്, അജ്മൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply