ഇനി പരസ്യമില്ല! അമേരിക്കയിൽ യൂട്യൂബ് ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വന്നു, ഇന്ത്യയിൽ എപ്പോൾ

യൂട്യൂബ് വീഡിയോകൾക്കിടയിലുള്ള പരസ്യം ഒഴിവാക്കുന്നതിനായി പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ച് ഉപയോക്താക്കൾ നേരിടുന്ന ഈ പ്രശ്നം യൂട്യൂബ് പരിഹരിച്ചിരിക്കുന്നത്. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ മതിയാകും ഇതിന്. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ഉപഭോക്താക്കൾക്കായി പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് സബ്സ്‌ക്രിപ്ഷൻ കൂട്ടലാണ് യൂട്യൂബിന്റെ ലക്ഷ്യം. മാസങ്ങളായുള്ള പരീക്ഷണത്തിന് ശേഷമാണ് യൂട്യൂബ് ഔദ്യോഗികമായി പ്രീമിയം ലൈറ്റ് സബ്സ്‌ക്രിപ്ഷൻ പുറത്തുവിട്ടത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ പൂർണമായും പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് … Continue reading ഇനി പരസ്യമില്ല! അമേരിക്കയിൽ യൂട്യൂബ് ലൈറ്റ് സബ്‌സ്‌ക്രിപ്ഷൻ വന്നു, ഇന്ത്യയിൽ എപ്പോൾ