എമിറേറ്റിലെ നിവാസികൾക്ക് ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ കാർഡ് എന്നിവ നാട്ടിലെ മേൽവിലാസത്തിൽ എത്തിക്കാൻ ഇനിമുതൽ സൗകര്യം. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇന്റർനാഷനൽ ഡെലിവറി സർവിസ് എന്ന പേരിൽ പുതിയ സേവനം അവതരിപ്പിചിരിക്കുന്നത്. ആർ.ടി.എയുടെ വെബ്സൈറ്റിൽ ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകന്റെ നാട്ടിലെ കൃത്യമായ മേൽവിലാസം നൽകിയാൽ ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ആർ.ടി.എ ആ വിലാസത്തിൽ എത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf