ഐഫോണ്‍ 14-ല്‍ വന്‍ മാറ്റങ്ങള്‍; ഏറ്റവും മികച്ച സെല്‍ഫി ക്യാമറയോ, അത്ഭുതം

ഐഫോണ്‍ 14 സീരീസില്‍ വന്‍ മാറ്റങ്ങള്‍. മികച്ച ക്യാമറയായിരിക്കും ഉണ്ടാവുക. ഐഫോണ്‍ 13 സീരീസിലുള്ള സെല്‍ഫി ക്യാമറയെക്കാള്‍ മുന്നിരട്ടി വില വരുന്നതാണ് അടുത്ത സീരീസിലെ ക്യാമറ എന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടല്‍ പറയുന്നു. അതായത് പുതിയ സെന്‍സറിനെ ഒരു ഹൈ-എന്‍ഡ് ക്യാമറ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന് ബില്‍റ്റ്-ഇന്‍ ഓട്ടോഫോക്കസ് ഉണ്ടായിരിക്കും. ഇത് ദക്ഷിണ കൊറിയയിലായിരിക്കും നിര്‍മിക്കുക. അതേസമയം, ഇത്തരം ഒരു ക്യാമറ ഐഫോണ്‍ 15 സീരീസില്‍ വരുമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. പക്ഷേ അത് ഐ … Continue reading ഐഫോണ്‍ 14-ല്‍ വന്‍ മാറ്റങ്ങള്‍; ഏറ്റവും മികച്ച സെല്‍ഫി ക്യാമറയോ, അത്ഭുതം