ഐഫോൺ 17 സീരീസ് യുഎഇയിൽ: ഇന്ത്യയെക്കാൾ വിലക്കുറവ്, പ്രവാസികൾക്ക് നേട്ടം, വിലവിവരങ്ങൾ ഇതാ

ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളായ ഐഫോൺ 17 സീരീസ്, ആപ്പിൾ വാച്ച് 11, എയർപോഡ്‌സ് പ്രോ 3 എന്നിവ യുഎഇയിൽ അവതരിപ്പിച്ചു. ഈ മാസം 12 മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാനും 19 മുതൽ നേരിട്ട് വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. ഐഫോൺ 17 സീരീസ് പുതിയ ഐഫോൺ 17 സീരീസിൽ നാല് മോഡലുകളാണ് ഉള്ളത്: ഐഫോൺ 17: ഏകദേശം 3,399 ദിർഹം. ഐഫോൺ 17 എയർ: ഏകദേശം 3,499 ദിർഹം. വിപണിയിലെ ഏറ്റവും ഭാരം കുറഞ്ഞ ഫോണാണിത്. … Continue reading ഐഫോൺ 17 സീരീസ് യുഎഇയിൽ: ഇന്ത്യയെക്കാൾ വിലക്കുറവ്, പ്രവാസികൾക്ക് നേട്ടം, വിലവിവരങ്ങൾ ഇതാ