യുഎഇയിൽ പുതിയ റോഡ് ശൃംഖല; 8 പാർപ്പിട, വ്യവസായ മേഖലകളെ ബന്ധിപ്പിക്കും

ദുബായ്: വർധിച്ചു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഗതാഗതം മെച്ചപ്പെടുത്താനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് ദുബായിൽ 103 കിലോമീറ്റർ റോഡ് ശൃംഖല വികസിപ്പിക്കുന്നു. എട്ട് പാർപ്പിട, വ്യവസായ മേഖലകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഏകദേശം നാല് ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നഗരവികസന തന്ത്രത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. എമിറേറ്റ്സ് റോഡ്, … Continue reading യുഎഇയിൽ പുതിയ റോഡ് ശൃംഖല; 8 പാർപ്പിട, വ്യവസായ മേഖലകളെ ബന്ധിപ്പിക്കും