യുഎഇയിൽ 5 വർഷ റെസിഡൻസി, അർഹതയെന്ത്? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? അറിയാം വിശദമായി

യുഎഇയിൽ ദീർഘകാല താമസ ഓപ്ഷനുകൾ പരിഗണിക്കാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറോ, മാർക്കറ്റിംഗ് മാനേജറോ ഐടി പ്രൊഫഷണലോ ആണോ നിങ്ങൾ? യുഎഇയിൽ താമസിക്കുന്ന ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ഇപ്പോൾ അഞ്ച് വർഷത്തെ സാധുതയുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഗ്രീൻ റെസിഡൻസി എന്നറിയപ്പെടുന്ന യുഎഇ ഗ്രീൻ വിസയ്ക്ക് അപേക്ഷ നൽകേണ്ടത് എങ്ങനെയാണെന്ന് നോക്കാം:2022 ൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ യുഎഇ വിസ സംവിധാനത്തിന്റെ ഭാഗമാണ് ഗ്രീൻ വിസ. അഞ്ച് വർഷത്തേക്കാണ് ഗ്രീൻ വിസ അനുവദിക്കുന്നത്. ഗ്രീൻ വിസ ഉടമയ്ക്ക് അവരുടെ ഒന്നാം ഡിഗ്രി … Continue reading യുഎഇയിൽ 5 വർഷ റെസിഡൻസി, അർഹതയെന്ത്? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ? അറിയാം വിശദമായി