ഇനി പാർക്കിംഗ് ഈസി! യുഎഇയിലെ ഈ സ്ഥലത്ത് ഇനി മുതൽ സാലിക് ഉപയോഗിച്ച് പാർക്കിംഗ് പണമടയ്ക്കാം

ദുബായ്: ഇന്ന് മുതൽ ദി ബീച്ച്, ജുമൈറ ബീച്ച് റെസിഡൻസ് (ജെ.ബി.ആർ.) സന്ദർശിക്കുന്നവർക്ക് പുതിയ പാർക്കിംഗ് സൗകര്യം ലഭ്യമാകും. പുതിയ സാലിക് പേയ്മെന്റ് ഓപ്ഷൻ വഴി പണം നൽകാമെന്ന് ദി ബീച്ച് ജെ.ബി.ആറും പാർക്കോണിക്കും സംയുക്തമായി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഇനി മുതൽ പണമോ കാർഡോ ഉപയോഗിച്ച് പാർക്കിംഗിന് പണം നൽകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. പാർക്കോണിക് ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ സാലിക് അക്കൗണ്ട് നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. ഇത് ജെ.ബി.ആറിലെ കടകളും റെസ്റ്റോറന്റുകളും സന്ദർശിക്കുന്ന താമസക്കാർക്കും … Continue reading ഇനി പാർക്കിംഗ് ഈസി! യുഎഇയിലെ ഈ സ്ഥലത്ത് ഇനി മുതൽ സാലിക് ഉപയോഗിച്ച് പാർക്കിംഗ് പണമടയ്ക്കാം