യുഎഇയിലെ റാക്ക് ഹോസ്പിറ്റൽ തൊഴിൽ അവസരം; ഉടൻ തന്നെ അപേ​ക്ഷിക്കാം

യു.എ.ഇയിലെ പ്രമുഖ ആശുപത്രികളിലൊന്നായ റാക്ക് ഹോസ്പിറ്റൽ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ കൺസൾട്ടന്റ് തസ്തികയിലേക്കും മെഡിക്കൽ സർജിക്കൽ വാർഡിൽ രജിസ്റ്റർഡ് നഴ്സ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഇരു തസ്തികകളിലേക്കും യു.എ.ഇയിൽ പ്രവർത്തിക്കാൻ സാധിക്കുന്ന ലൈസൻസുള്ളവരെയാണ് പരിഗണിക്കുന്നത്. APPLY NOW FOR THE LATEST JOB VACANCIES https://www.pravasiinfo.com/category/latest-tech-news-and-updates/jobs/ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റ് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ചികിത്സകൾ നൽകുക, ശസ്ത്രക്രിയകൾ നടത്തുക, രോഗനിർണയ പരിശോധനകൾ വിലയിരുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനാണ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി … Continue reading യുഎഇയിലെ റാക്ക് ഹോസ്പിറ്റൽ തൊഴിൽ അവസരം; ഉടൻ തന്നെ അപേ​ക്ഷിക്കാം