അജ്മാനിൽ ജോലി ചെയ്യുന്ന ഒരു മലയാളി യുവാവ് ഗുരുതരമായ രക്താർബുദം ബാധിച്ച പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങി. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അംജദ് റഹ്മാനാണ്, അപൂർവമായ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാൻ തയ്യാറായത്. ലോകത്ത് പത്തു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സാധ്യമാവുന്ന ഒന്നാണിത്. 10 വർഷം മുമ്പ് മുക്കത്തെ എം.എ.എം.ഒ കോളജിൽ നടന്ന ഒരു സ്റ്റെം സെൽ ക്യാമ്പിൽ അംജദ് നൽകിയ സാമ്പിളാണ് ഇപ്പോൾ ഈ കുഞ്ഞിന്റെ ജീവൻ … Continue reading 10 വർഷം മുമ്പ് നൽകിയ രക്ത സാമ്പിൾ തുണയായി: കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ യുഎഇയിൽ നിന്ന് പറന്നിറങ്ങി മലയാളി യുവാവ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed