പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് കൊലപാതകം; ഇന്ത്യൻ യുവാവ് വിദേശ രാജ്യത്ത് വെടിയേറ്റ് മരിച്ചു

കാലിഫോർണിയ ∙ ഹരിയായ സ്വദേശിയായ യുവാവ് യുഎസിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. കപിൽ എന്ന 26കാരനാണ് കാലിഫോർണിയയിൽ മരിച്ചത്. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കപിൽ ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപം ഒരു അമേരിക്കൻ പൗരൻ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് കപിൽ ചോദ്യം ചെയ്തു. ഇത് വാക്കുതർക്കത്തിലേക്കും പിന്നീട് വെടിവെപ്പിലേക്കും നയിച്ചു. വെടിയേറ്റ കപിൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ബറഹ് കലാൻ ഗ്രാമത്തിലെ കർഷകനായ ഈശ്വർ സിങ്ങിന്റെ ഏകമകനാണ് കൊല്ലപ്പെട്ട കപിൽ.യുവാവിന്റെ മരണം കുടുംബത്തെയും … Continue reading പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിന് കൊലപാതകം; ഇന്ത്യൻ യുവാവ് വിദേശ രാജ്യത്ത് വെടിയേറ്റ് മരിച്ചു