ഇന്ത്യക്കാരനായ യൂട്യൂബറുടെ ഫോൺ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു; ഫോൺ വിമാനമാർഗം ഉടമക്ക്​ എത്തിച്ച്​ യുഎഇ പൊലീസ്, അനുഭവം പറഞ്ഞ് യുവാവ്

ദുബായ് വിമാനത്താവളത്തിൽ വെച്ച് മൊബൈൽ ഫോൺ നഷ്ടപ്പെട്ട ഇന്ത്യൻ യൂട്യൂബറായ മദൻ ഗൗരിക്ക്, ദുബായ് പോലീസ് ഫോൺ വിമാനമാർഗം തിരികെ എത്തിച്ചു നൽകി. തമിഴ് യൂട്യൂബറായ മദൻ ഗൗരി തന്നെയാണ് ഈ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഏകദേശം ഒരാഴ്ച മുൻപാണ് മദൻ ഗൗരി ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ചെന്നൈയിലേക്ക് യാത്ര ചെയ്തത്. യാത്ര പുറപ്പെടുന്നതിന് മുൻപ് അദ്ദേഹത്തിൻ്റെ ഐഫോൺ ദുബായ് വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ടു. വിമാനത്തിലിരിക്കെ എയർ ഹോസ്റ്റസിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഇന്ത്യയിലെത്തിയ ശേഷം … Continue reading ഇന്ത്യക്കാരനായ യൂട്യൂബറുടെ ഫോൺ വിമാനത്താവളത്തിൽ നഷ്ടപ്പെട്ടു; ഫോൺ വിമാനമാർഗം ഉടമക്ക്​ എത്തിച്ച്​ യുഎഇ പൊലീസ്, അനുഭവം പറഞ്ഞ് യുവാവ്