യുഎഇയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ വെറുതെവിട്ടു

ദുബായിൽ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസിൽ പ്രതികളായ രണ്ട് സ്വദേശികളെയും കോടതി വെറുതെ വിട്ടു. കീഴ്ക്കോടതിയുടെ ഈ വിധി അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം. കേസിലെ പ്രധാന പ്രതി യുവതിയെ പ്രലോഭിപ്പിച്ച് ദുബായിലെ അൽ തായ് പ്രദേശത്തുള്ള മറ്റൊരു പ്രതിയുടെ ഫാമിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ആരോപണം. യുവതിയെ ഭീഷണിപ്പെടുത്തി ബലമായി തടങ്കലിൽ വെച്ചെന്നും, ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചെന്നും പരാതിയിൽ … Continue reading യുഎഇയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് പേരെ വെറുതെവിട്ടു