യുഎഇയിൽ ഇന്ന് ചന്ദ്രഗ്രഹണം: ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് മതകാര്യ വകുപ്പ്, ഗ്രഹണ നമസ്കാരം എങ്ങനെ നിർവഹിക്കാം?

ദുബായ്: ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ ചന്ദ്രഗ്രഹണത്തിന് യുഎഇ ഇന്ന് സാക്ഷ്യം വഹിക്കും. ഈ പശ്ചാത്തലത്തിൽ, ഗ്രഹണ നമസ്കാരം നിർവഹിക്കാൻ യു.എ.ഇ.യിലെ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ് ആൻഡ് സകാത്ത് ആഹ്വാനം ചെയ്തു. ഇന്റർനാഷണൽ അസ്‌ട്രോണമി സെൻ്ററിൻ്റെ അറിയിപ്പ് പ്രകാരം, ഇന്ന് രാത്രി 8.27-ന് ഗ്രഹണം ആരംഭിക്കും. 10.12-ന് പൂർണ്ണ ഗ്രഹണത്തിലെത്തുകയും രാത്രി 11.57-ന് അവസാനിക്കുകയും ചെയ്യും. ഈ ചന്ദ്രഗ്രഹണത്തിൻ്റെ 82 മിനിറ്റ് നീണ്ടുനിൽക്കുന്ന പൂർണ്ണാവസ്ഥയും ആഗോള ദൃശ്യപരതയും ഇതിനെ കൂടുതൽ … Continue reading യുഎഇയിൽ ഇന്ന് ചന്ദ്രഗ്രഹണം: ഗ്രഹണ നമസ്കാരത്തിന് ആഹ്വാനം ചെയ്ത് മതകാര്യ വകുപ്പ്, ഗ്രഹണ നമസ്കാരം എങ്ങനെ നിർവഹിക്കാം?