ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും; സ്കൂൾ ബസുകൾക്ക് സുരക്ഷയൊരുക്കാൻ യുഎഇ പൊലീസ്
ഷാർജ: സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജ പോലീസ് നൂതന പദ്ധതിയുമായി രംഗത്ത്. ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ‘ചുവപ്പ് ബട്ടൺ’ (Red Button) വഴി അടിയന്തര സാഹചര്യങ്ങളിൽ പോലീസിൻ്റെ സഹായം നേരിട്ട് ലഭ്യമാകുന്ന ‘മാഅമാൻ’ (Ma’aman) എന്ന പുതിയ സേവനത്തിനാണ് തുടക്കമിട്ടത്. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. അപകടങ്ങൾ, വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങൾ, അല്ലെങ്കിൽ ബസ് വഴിയിൽ തകരാറിലാകുക തുടങ്ങിയ ഘട്ടങ്ങളിൽ ബസിലെ ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും … Continue reading ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും; സ്കൂൾ ബസുകൾക്ക് സുരക്ഷയൊരുക്കാൻ യുഎഇ പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed