ഇന്ത്യന്‍ യൂട്യൂബറിന് ഐ ഫോണ്‍ നഷ്ടമായി, കണ്ടെത്തി നല്‍കി യുഎഇ പോലീസ്; പ്രശംസ

ഇന്ത്യന്‍ യൂട്യബറില്‍ നഷ്ടപ്പെട്ട ഐഫോൺ ദുബായ് പോലീസ് കണ്ടെത്തി. ഫോണ്‍ തിരികെ നൽകുന്നതിനുമുള്ള ദ്രുത നടപടിക്ക് ദുബായ് പോലീസിന് പ്രശസ്ത ഇന്ത്യൻ യൂട്യൂബറിൽ നിന്ന് വലിയ പ്രശംസ ലഭിച്ചു. എട്ട് ദശലക്ഷത്തിലധികം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരുള്ള ഒരു തമിഴ് ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ മദൻ ഗൗരി തന്റെ അനുഭവം പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെന്നൈയിലേക്കുള്ള വിമാനത്തിൽ കയറുന്നതിനിടെ തന്റെ ഫോൺ നഷ്ടപ്പെട്ടതായി ഗൗരി വിശദീകരിച്ചു. “വിമാനത്തിൽ കയറിയതിനു ശേഷമാണ് എന്റെ ഫോൺ നഷ്ടപ്പെട്ടതായി … Continue reading ഇന്ത്യന്‍ യൂട്യൂബറിന് ഐ ഫോണ്‍ നഷ്ടമായി, കണ്ടെത്തി നല്‍കി യുഎഇ പോലീസ്; പ്രശംസ