2,300 കോടി രൂപയുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളിയെഇന്ത്യക്ക് കൈമാറി യുഎഇ

നികുതി വെട്ടിപ്പ്, അനധികൃത ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽപെട്ട് പിടിയിലായ ഇന്ത്യക്കാരനെ യുഎഇ നാടുകടത്തി. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.പ്രതിയായ ഹർഷിത് ബാബുലാൽ ജയിനിനെ ഇന്നലെ അഹമ്മദാബാദിലേക്ക് അയക്കുകയും ഗുജറാത്ത് പൊലീസിന് കൈമാറുകയും ചെയ്തു. ഇന്റർപോൾ വഴി ഇന്ത്യയുടെ ലൈസൺ ഓഫിസറായി പ്രവർത്തിക്കുന്ന സിബിഐയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചത്. ഗുജറാത്ത് പൊലീസിന്റെ അഭ്യർഥന പ്രകാരം 2023 ഓഗസ്റ്റിൽ ഇന്റർപോൾ ഹർഷിത് ബാബുലാൽ ജയിനിനെതിരെ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ … Continue reading 2,300 കോടി രൂപയുടെ തട്ടിപ്പ്: പിടികിട്ടാപ്പുള്ളിയെഇന്ത്യക്ക് കൈമാറി യുഎഇ