ഇന്റർനെറ്റ് പണി കൊടുത്തു, യുഎഇയിൽ അവധി ആഘോഷവും ജോലിയും കുളമായി!; കാരണം ഇതാണ്
ദുബായ്: അതിവേഗ ഇന്റർനെറ്റിന് ലോകത്ത് പേരുകേട്ട രാജ്യമാണ് യു.എ.ഇ. എന്നാൽ, കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യത്തുടനീളം ഇന്റർനെറ്റ് വേഗത കുറഞ്ഞത് ഉപഭോക്താക്കളെ വലച്ചു. ഇത് ജോലിയെയും വിനോദങ്ങളെയും ഒരുപോലെ ബാധിച്ചതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വാരാന്ത്യത്തിലെ മൂന്ന് ദിവസത്തെ അവധി ആഘോഷിക്കാൻ ഓൺലൈൻ ഗെയിമുകളും സ്ട്രീമിംഗ് സർവീസുകളും ഉപയോഗിക്കാൻ പദ്ധതിയിട്ട പലർക്കും ഇന്റർനെറ്റ് വേഗത കുറഞ്ഞത് തിരിച്ചടിയായി. ഡൗൺലോഡ് തടസ്സപ്പെടുക, വീഡിയോകൾ ബഫറിങ് ആകുക, വെബ്സൈറ്റുകൾ തുറക്കാൻ വൈകുക തുടങ്ങിയ പ്രശ്നങ്ങൾ കാരണം സോഷ്യൽ മീഡിയയിൽ നിരവധി പേർ പരാതികൾ … Continue reading ഇന്റർനെറ്റ് പണി കൊടുത്തു, യുഎഇയിൽ അവധി ആഘോഷവും ജോലിയും കുളമായി!; കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed