ജീവനക്കാരി കാർ വിറ്റ് പണം കൈക്കലാക്കിയെന്ന് പരാതി; തെളിവില്ലെന്ന് യുഎഇ കോടതി
അബൂദബി: പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്ത് തന്റെ കാർ വിറ്റഴിക്കുകയും പണം കൈവശം വെക്കുകയും ചെയ്തു എന്നാരോപിച്ച് വനിതാ സംരംഭക നൽകിയ കേസ് അബൂദബി സിവിൽ ഫാമിലി കോടതി തള്ളി. പരാതിക്കാരിക്ക് ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാലാണ് കോടതിയുടെ ഈ തീരുമാനം. തന്റെ ജീവനക്കാരിയുടെ പേരിൽ നൽകിയിരുന്ന പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് 1,10,000 ദിർഹം വിലവരുന്ന തന്റെ കാർ വിറ്റഴിച്ചശേഷം, ആ തുക തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാ സംരംഭക കോടതിയെ സമീപിച്ചത്. … Continue reading ജീവനക്കാരി കാർ വിറ്റ് പണം കൈക്കലാക്കിയെന്ന് പരാതി; തെളിവില്ലെന്ന് യുഎഇ കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed