യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇത്തരം വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് നിയമം; നിയമലംഘകർക്ക് കനത്ത പിഴ
അജ്മാൻ: പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ അജ്മാനിൽ ഇനിമുതൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അപകടകരവും ഉയർന്ന ജ്വലനശേഷിയുള്ളതുമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ജനവാസ മേഖലകളിലോ, അധികൃതർ നിശ്ചയിക്കാത്ത സ്ഥലങ്ങളിലോ പാർക്ക് ചെയ്യുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് അജ്മാൻ സുപ്രീം എനർജി കമ്മിറ്റി പുതിയ നിയമം പുറത്തിറക്കി. പുതിയ നിയമമനുസരിച്ച്, പെട്രോൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലോ, അതിനായി നിർണ്ണയിക്കപ്പെടാത്ത സ്ഥലങ്ങളിലോ പാർക്ക് ചെയ്യാനോ നിർത്താനോ പാടില്ല. നിയമലംഘനങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനും സുപ്രീം എനർജി കമ്മിറ്റിക്ക് … Continue reading യുഎഇയിലെ ഈ എമിറേറ്റ്സിൽ ഇത്തരം വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് നിയമം; നിയമലംഘകർക്ക് കനത്ത പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed