ജാ​ഗ്രത…യുഎഇയിലെ 70% സ്മാർട്ട് ഹോം ഉപകരണങ്ങൾക്കും സൈബർ ആക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ

അബുദാബി: സൈബർ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ, യു.എ.ഇ.യിലെ 70 ശതമാനം സ്മാർട്ട് ഹോം ഉപകരണങ്ങളും സൈബർ ആക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ (CSC) മുന്നറിയിപ്പ് നൽകി. ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് ഇതിന് പ്രധാന കാരണം. വോയിസ് അസിസ്റ്റന്റുകൾ, നിരീക്ഷണ ക്യാമറകൾ, സ്മാർട്ട് ലൈറ്റിംഗ്, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ തുടങ്ങിയ ഗാർഹിക ഉപകരണങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ നുഴഞ്ഞുകയറാൻ കഴിയുന്ന ലക്ഷ്യങ്ങളാണ്. ഉപയോക്താക്കൾക്ക് സുരക്ഷാ അവബോധം കുറവായതും ഉപകരണങ്ങളുടെ ഡിഫോൾട്ട് സെറ്റിംഗുകളെ ആശ്രയിക്കുന്നതും അപകടസാധ്യത … Continue reading ജാ​ഗ്രത…യുഎഇയിലെ 70% സ്മാർട്ട് ഹോം ഉപകരണങ്ങൾക്കും സൈബർ ആക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ