ആരോഗ്യ മേഖലയിൽ ജോലി വേണോ; യുഎഇയിൽ സൈൻകെയറിൽ അവസരം
ഹോം കെയർ മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇയിലെ പ്രമുഖ ഹെൽത്ത് കെയർ സ്ഥാപനമായ സൈൻകെയറിൽ ഫ്‌ളെബോമിസ്റ്റ്, ഇന്റേണൽ മെഡിസിൻ ഡോക്ടർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ദുബായിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഫ്‌ളെബോമിസ്റ്റ് (Phlebotomist) ഫ്‌ളെബോമിസ്റ്റ് തസ്തികയിലേക്ക് അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികളെയാണ് ആവശ്യം. ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ലൈസൻസ് നിർബന്ധമാണ്. രോഗികളുടെ വീടുകളിൽ ചെന്ന് രക്തസാമ്പിളുകൾ ശേഖരിക്കുക എന്നതാണ് പ്രധാന ചുമതല. മികച്ച ആശയവിനിമയ ശേഷിയും സഹാനുഭൂതിയോടെ … Continue reading ആരോഗ്യ മേഖലയിൽ ജോലി വേണോ; യുഎഇയിൽ സൈൻകെയറിൽ അവസരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed