ദുബായ്: നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരുക്ക്. നഗരത്തിലെ അൽ നഹ്ദ സ്ട്രീറ്റിൽ മെട്രോ സ്റ്റേഷന് എതിർവശത്താണ് അപകടം. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് ദുബായ് പോലീസിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ ട്രാഫിക് അപകട വിഭാഗത്തിലെ വിദഗ്ധർ സ്ഥലത്തെത്തി. അപകടകാരണം കണ്ടെത്താനുള്ള സാങ്കേതിക പരിശോധനകളും തെളിവ് ശേഖരണവും ഉദ്യോഗസ്ഥർ ആരംഭിച്ചു. രക്ഷാപ്രവർത്തകരും ആംബുലൻസ് സംഘവും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് … Continue reading യുഎഇയിൽ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരുക്ക്; ഒരാളുടെ നില അതീവ ഗുരുതരം, ഗതാഗതം തടസ്സപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed