കൂപ്പുകുത്തി ഇന്ത്യൻ രൂപ; നാട്ടിലേക്ക് പണം അയയ്ക്കണോ നിക്ഷേപിക്കണോ? പലതന്ത്രങ്ങൾ പയറ്റി പ്രവാസികൾ

യു.എ.ഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തിയതോടെ നാട്ടിലേക്ക് പണമയയ്ക്കുന്ന കാര്യത്തിൽ പുനരാലോചനയുമായി പ്രവാസികൾ. രൂപയുടെ മൂല്യം ഇനിയും ഇടിയാൻ കാത്തിരിക്കുന്നവരും യു.എ.ഇയിൽത്തന്നെ നിക്ഷേപം നടത്താൻ തീരുമാനിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി രൂപയുടെ മൂല്യം ഇടിയുകയാണെന്ന് ദുബായ് നിവാസിയായ ആദിൽ ഇഷാക്ക് പറഞ്ഞു. “കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ നാട്ടിലേക്ക് പണമയച്ചിട്ടില്ല. പകരം യു.എ.ഇ ദിർഹത്തിലും യു.എസ്. ഡോളറിലുമായി നിക്ഷേപിക്കുകയാണ്. കാരണം, ഇന്ത്യയിലേക്ക് അയച്ചാൽ എന്റെ പണത്തിന് മൂല്യം കുറയുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ … Continue reading കൂപ്പുകുത്തി ഇന്ത്യൻ രൂപ; നാട്ടിലേക്ക് പണം അയയ്ക്കണോ നിക്ഷേപിക്കണോ? പലതന്ത്രങ്ങൾ പയറ്റി പ്രവാസികൾ