പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്: ഈ സെൻററുകളിൽ ഗുരുതര ക്രമക്കേട്
വിദേശത്ത് തൊഴിൽ തേടി പോകുന്നവർക്ക് നിർബന്ധമായ മെഡിക്കൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിലെ വാഫിദ് (മുമ്പ് GAMCA) സെന്ററുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റിയാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശത്തേക്ക് ജോലിക്കായി പോകുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗത്തെയും ആരോഗ്യപരമായി അയോഗ്യരാക്കി (unfit) പ്രഖ്യാപിക്കുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു. തൃശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് പ്രധാനമായും ഈ സെന്ററുകളെ ആശ്രയിക്കുന്നത്. എന്നാൽ, ഭൂരിഭാഗം പേർക്കും വ്യക്തതയില്ലാത്ത ‘അൺഫിറ്റ്’ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.ഇൻകാസ് … Continue reading പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്: ഈ സെൻററുകളിൽ ഗുരുതര ക്രമക്കേട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed