യു.എ.ഇയിൽ പ്രവാസി മലയാളി അന്തരിച്ചു; മരണം അമ്മയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ

റാസൽഖൈമ: റാസൽഖൈമയിൽ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രവാസി മലയാളി അന്തരിച്ചു. ഫുജൈറയിലെ ജെ.കെ. സിമന്റ്‌സ് കമ്പനിയിൽ ജീവനക്കാരനായ ലിജു (46) ആണ് മരിച്ചത്. നാട്ടിലുള്ള അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ റാക്ക് ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ദിബ്ബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കളത്തിങ്കൽ മത്തായിയുടെ മകനാണ് ലിജു. മാതാവ് മറിയാമ്മ മത്തായി. ഭാര്യ: എലിസബത്ത് റാണി. ഷാരോൺ … Continue reading യു.എ.ഇയിൽ പ്രവാസി മലയാളി അന്തരിച്ചു; മരണം അമ്മയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ