പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%

സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെ നികുതി 18 ശതമാനമായി ഉയരും. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല നികുതി ബാധകമാവുക. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ ഇന്ത്യയ്ക്കു മാത്രമാണ് ഇന്ത്യയിൽ പ്രീമിയം ഇക്കോണമി ക്ലാസുള്ളത്. ഇക്കോണമി ഇതര ക്ലാസുകളിലെ യാത്രാക്കൂലിക്കാണ് നികുതി കൂട്ടിയത്. ഇക്കോണമി ക്ലാസിൽ നികുതി 5 ശതമാനമായി തുടരും. ബിസിനസ് ക്ലാസിനും ഇക്കോണമി ക്ലാസിനും ഇടയിലുള്ളതാണ് പ്രീമിയം ഇക്കോണമി. മെച്ചപ്പെട്ട ലെഗ് സ്പെയ്സ്, ഭക്ഷണത്തിന് കൂടുതൽ ഓപ്ഷനുകൾ, ബോർഡിങ്ങിലും … Continue reading പ്രവാസികൾക്ക് തിരിച്ചടി; ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%