‘ടിക്കറ്റ് കിട്ടാനില്ല’; പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമായി ലോക ചാപ്റ്റര്‍ വണ്‍
ഗള്‍ഫ് രാജ്യങ്ങളിലും തരംഗമായി ലോക ചാപ്റ്റര്‍ വണ്‍. കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ ഫാന്റസി ഡ്രാമ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമാകുന്നു. വാരാന്ത്യങ്ങളിൽ യുഎഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിലും ടിക്കറ്റ് കിട്ടാനില്ല. ആദ്യ ആഴ്ചയിൽ 191,730 പേരാണ് യുഎഇയിൽ ഈ ചിത്രം കണ്ടത്. പുതിയ റിലീസുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ എത്തിച്ച ചിത്രം കൂടിയാണിത്. മോഹൻലാൽ നായകനായ ‘ഹൃദയപൂർവം’ 56,505 പേരെയും ജാൻവി കപൂർ നായികയായ ‘പരം … Continue reading ‘ടിക്കറ്റ് കിട്ടാനില്ല’; പ്രവാസലോകത്തും ബോക്സ് ഓഫിസിൽ തരംഗമായി ലോക ചാപ്റ്റര്‍ വണ്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed