കു​ട്ടി​ക​ളോ​ട്​ അ​തി​ക്ര​മം വേ​ണ്ട; യുഎഇയിൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശം

അജ്മാനിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ സ്വകാര്യ സ്കൂളിലും പരിശീലനം ലഭിച്ച ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അജ്മാൻ സ്വകാര്യ വിദ്യാഭ്യാസ കാര്യാലയം നിർദ്ദേശം നൽകി. പുതിയ നിർദ്ദേശങ്ങൾ: അക്രമങ്ങൾ തടയുക: ശാരീരികം, മാനസികം, വാക്കാലുള്ളത്, സൈബർ ആക്രമണം എന്നിങ്ങനെയുള്ള എല്ലാത്തരം അതിക്രമങ്ങളും സ്കൂളുകളിൽ കർശനമായി നിരോധിച്ചു. വിവേചനം ഒഴിവാക്കുക: അവഗണന, വിവേചനം, ഭീഷണിപ്പെടുത്തൽ, പീഡനം എന്നിവ അനുവദിക്കില്ല. സുരക്ഷാ ഉദ്യോഗസ്ഥൻ: വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായി പരിശീലനം ലഭിച്ച … Continue reading കു​ട്ടി​ക​ളോ​ട്​ അ​തി​ക്ര​മം വേ​ണ്ട; യുഎഇയിൽ സ്കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശം