എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്; എച്ച് ആർ കമ്പനിയ്ക്ക് നഷ്ടമായത് 50,000 ദിർഹം

എമിറേറ്റ്സ് ഫ്ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്. എച്ച് ആർ സർവ്വീസ് പ്രൊവൈഡറിൽ നിന്നും 50,000 ദിർഹം നഷ്ടപ്പെട്ടു. തങ്ങളുടെ പേരിൽ അടുത്തിടെ തട്ടിപ്പുകൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌സ് കാറ്ററിംഗ് അറിയിച്ചു. ഇ-മെയിൽ വഴിയാണ് തട്ടിപ്പ് സംഘം ഇരകളെ കബളിപ്പിക്കുന്നത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റ്‌സ് കാറ്ററിംഗ് എന്ന വ്യാജേനയാണ് ഇവർ ഇരകളെ തട്ടിപ്പിനായി സമീപിക്കുന്നത്. എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗിന്റെ ഇ-മെയിലിന് സമാനമായ രീതിയിലുള്ള ഡൊമൈൻ നാമമായിരുന്നു വ്യാജന്മാരു ഉപയോഗിച്ചത്. സംഭവത്തിൽ അന്വേഷണം നടത്താനും … Continue reading എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിംഗിന്റെ മറവിൽ തട്ടിപ്പ്; എച്ച് ആർ കമ്പനിയ്ക്ക് നഷ്ടമായത് 50,000 ദിർഹം