എന്റെ പൊന്നേ! എങ്ങോട്ടീ പോക്ക്; യുഎഇയിൽ റെക്കോർഡിട്ട് സ്വർണ വില

യു.എ.ഇയിൽ സ്വർണ വില വീണ്ടും റെക്കോർഡ് ഉയരത്തിൽ. ഒരു ദിവസത്തിനിടെ 5.25 ദിർഹമിന്റെയും (ഏകദേശം 126 രൂപ) രണ്ട് ദിവസത്തിനുള്ളിൽ 8.25 ദിർഹമിന്റെയും (ഏകദേശം 198 രൂപ) വർധനവാണ് രേഖപ്പെടുത്തിയത്. പുതിയ വില നിലവാരം ഇങ്ങനെ: 22 കാരറ്റ് സ്വർണം: ഗ്രാമിന് 393 ദിർഹം (ഏകദേശം 9,422 രൂപ). 24 കാരറ്റ് സ്വർണം: ഗ്രാമിന് 424.25 ദിർഹം (ഏകദേശം 10,171 രൂപ). ഇന്നലെ രാവിലെ 22 കാരറ്റിന് 390 ദിർഹവും 24 കാരറ്റിന് 421.50 ദിർഹവുമായിരുന്നു. അതിൽ … Continue reading എന്റെ പൊന്നേ! എങ്ങോട്ടീ പോക്ക്; യുഎഇയിൽ റെക്കോർഡിട്ട് സ്വർണ വില