അടിച്ചു മോനെ! ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യൻ സംഘങ്ങൾ ഒരു മില്യൺ ഡോളർ വീതം നേടി. ഇവർ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള പ്രവാസി മലയാളികളാണ്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബായിൽ താമസിക്കുന്ന എട്ടിയാനിക്കൽ പൈലിബാബു (56) നയിച്ച പത്ത് സുഹൃത്തുക്കളുടെ സംഘമാണ് ആദ്യത്തെ വിജയികൾ. കഴിഞ്ഞ നാല് വർഷമായി ഇവർ പതിവായി ടിക്കറ്റെടുക്കുന്നുണ്ട്. ഓഗസ്റ്റ് 18-ന് പൈലിബാബു ഓൺലൈനായി എടുത്ത 3068 എന്ന നമ്പർ ടിക്കറ്റാണ് ഇവർക്ക് സമ്മാനം … Continue reading അടിച്ചു മോനെ! ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ വമ്പൻ സമ്മാനം പ്രവാസി മലയാളിക്ക്