പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്​: തിരുവനന്തപുരം സെൻററുകളിൽ ഗുരുതര ക്രമക്കേടുകൾ, അന്വേഷണം ആവശ്യപ്പെട്ട് ഇൻകാസ്

ദുബായ്: വിദേശത്ത് ജോലി തേടിപ്പോകുന്ന പ്രവാസികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്ററുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി ഇൻകാസ് യു.എ.ഇ. നാഷണൽ കമ്മിറ്റി ആരോപിച്ചു. നിലവിൽ വാഫിദ് (മുമ്പ് ജി.എ.എം.സി.എ) മെഡിക്കൽ പരിശോധനക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നാഗർകോവിൽ, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരത്തെ കേന്ദ്രങ്ങളെയാണ്. ഇൻകാസ് യു.എ.ഇ. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷാജി ഷംസുദ്ദീൻ പറയുന്നതനുസരിച്ച്, ചുരുക്കം ചില സെന്ററുകൾ ഒഴികെ ഭൂരിഭാഗം കേന്ദ്രങ്ങളും അപേക്ഷകരെ ‘ആരോഗ്യക്ഷമതയില്ലാത്തവർ’ (unfit) എന്ന് പ്രഖ്യാപിക്കുകയാണ്. … Continue reading പ്രവാസികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്​: തിരുവനന്തപുരം സെൻററുകളിൽ ഗുരുതര ക്രമക്കേടുകൾ, അന്വേഷണം ആവശ്യപ്പെട്ട് ഇൻകാസ്