യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് വിലാസം അപ്‌ഡേറ്റ് ചെയ്യാമോ? എങ്ങനെ? വിശദമായി അറിയാം
യുഎഇയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ (NRI) പാസ്പോര്‍ട്ടില്‍ വിലാസം കാലഹരണപ്പെട്ടിട്ടുണ്ടെങ്കില്‍, അത് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. പുതിയ പാസ്‌പോർട്ട് വീണ്ടും നൽകുന്നതാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്. ഈ പ്രക്രിയ പൂർത്തിയാക്കാൻ എന്‍ആര്‍ഐകൾ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ (CGI) ഔദ്യോഗിക ഔട്ട്‌സോഴ്‌സിങ് സേവന ദാതാവായ യുഎഇയിലെ ബിഎല്‍എസ് ഇന്റർനാഷണൽ സർവീസസ് സന്ദർശിക്കണം. എമിറേറ്റിലെ ഒരു ബിഎല്‍എസ് കേന്ദ്രം സന്ദർശിക്കാൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. ഉടമയുടെ ഡാറ്റാബേസിലെ ഇന്ത്യൻ പാസ്‌പോർട്ടിൽ സ്ഥിരമായതോ നിലവിലുള്ളതോ ആയ ഇന്ത്യൻ വിലാസം … Continue reading യുഎഇയിലെ പ്രവാസികൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് വിലാസം അപ്‌ഡേറ്റ് ചെയ്യാമോ? എങ്ങനെ? വിശദമായി അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed