പ്രവാസികളെ കൊളസ്ട്രോൾ കൂടുതലാണോ? ഒരു മാസം ഈ കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കൂ, മാറ്റം ​ഗ്യാരന്റി

കൊളസ്ട്രോൾ ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. രക്തത്തിൽ കാണപ്പെടുന്ന മെഴുക് പോലുള്ള ഈ പദാർത്ഥം ശരീരത്തിന് ആവശ്യമാണെങ്കിലും, ഇതിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് ചീത്ത കൊളസ്ട്രോളായ ലോ ഡെൻസിറ്റി ലിപോപ്രോട്ടീൻ (എൽ.ഡി.എൽ) വർദ്ധിക്കുന്നത് ഹൃദയാഘാതം ഉൾപ്പെടെയുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം. എന്നാൽ, ചില ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയർന്ന കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണം കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണരീതിയാണ്. കാർബോഹൈഡ്രേറ്റും കൊഴുപ്പും, പ്രത്യേകിച്ച് സാച്ചുറേറ്റഡ്, ട്രാൻസ് ഫാറ്റുകൾ … Continue reading പ്രവാസികളെ കൊളസ്ട്രോൾ കൂടുതലാണോ? ഒരു മാസം ഈ കാര്യങ്ങൾ ശ്രദ്ധിച്ച് നോക്കൂ, മാറ്റം ​ഗ്യാരന്റി