യുഎഇയിൽ നബിദിനത്തിൽ സൗജന്യ പാർക്കിംഗ്, മെട്രോ സമയം നീട്ടി ; വിശദമായി അറിയാം
മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സെപ്റ്റംബർ 5 വെള്ളിയാഴ്ചയാണ് പൊതു അവധി. മൾട്ടി ലെവൽ പാർക്കിംഗ് കെട്ടിടങ്ങൾക്കും അൽ ഖൈൽ ഗേറ്റ് പാർക്കിംഗ് (N.365) ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് സ്ഥലങ്ങളിലും സൗജന്യമായിരിക്കും. സൗജന്യ പാർക്കിംഗ് സൗകര്യം സെപ്റ്റംബർ 6 ശനിയാഴ്ച പുനരാരംഭിക്കും. പൊതുഗതാഗത സേവനങ്ങളുടെ സമയക്രമം: നബിദിന അവധി പ്രമാണിച്ച് ദുബായിലെ പൊതുഗതാഗത സേവനങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകുമെന്ന് ആർടിഎ അറിയിച്ചു. കസ്റ്റമർ … Continue reading യുഎഇയിൽ നബിദിനത്തിൽ സൗജന്യ പാർക്കിംഗ്, മെട്രോ സമയം നീട്ടി ; വിശദമായി അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed