ഇതാണ് അവസരം; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 5,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇയിലെ ഡിപി വേൾഡ്

ആഗോള ലോജിസ്റ്റിക്സ് മേഖലയിൽ 2.5 ബില്യൺ ഡോളറിൻ്റെ നിക്ഷേപവുമായി ഡിപി വേൾഡ്. ലോകമെമ്പാടുമുള്ള ചരക്ക് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി 2025-ഓടെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായി 5,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ, ബ്രിട്ടൻ, ഇക്വഡോർ, സെനഗൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലാണ് ഈ പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുക. ഇതിൽ 2,000 പുതിയ ജോലികൾ ഇന്ത്യയിലായിരിക്കും. ഗുജറാത്തിലെ ട്യൂണ ടെക്രയിൽ പുതിയ ടെർമിനൽ സ്ഥാപിക്കുന്നതിലൂടെയും രാജ്യത്തുടനീളം റെയിൽ, ഇൻലാൻഡ് ടെർമിനലുകൾ നിർമ്മിക്കുന്നതിലൂടെയുമാണ് … Continue reading ഇതാണ് അവസരം; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 5,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇയിലെ ഡിപി വേൾഡ്