സുരക്ഷിതമായ അകലം പാലിച്ചില്ല, യുഎഇയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം രണ്ട് പേർക്ക് പരിക്ക്

എമിറേറ്റ്‌സ് റോഡിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ദുബായ് ക്ലബ് പാലത്തിന് സമീപം ഷാർജയിലേക്കുള്ള പാതയിലാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്. അപകട കാരണം സുരക്ഷിതമായ അകലം പാലിക്കാത്തതാണെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തിൽ ഒരു സെഡാനും ഒരു മിനി ട്രക്കും പൂർണമായി തകർന്നതിന്റെ ചിത്രങ്ങൾ അധികൃതർ പുറത്തുവിട്ടു. അപകടത്തെക്കുറിച്ച് ഉച്ചയ്ക്ക് 1.30-നാണ് റിപ്പോർട്ട് ലഭിച്ചതെന്ന് ദുബായ് പോലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ … Continue reading സുരക്ഷിതമായ അകലം പാലിച്ചില്ല, യുഎഇയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം രണ്ട് പേർക്ക് പരിക്ക്