പിടിക്കപ്പെട്ടിട്ടും പാഠം പഠിച്ചില്ല; യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച 20 കാരൻ വീണ്ടും പിടിയിൽ

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ട 20 കാരനായ ഡ്രൈവർക്ക് തടവുശിക്ഷ വിധിച്ച് ദുബായ് കോടതി. ആറു മാസം തടവുശിക്ഷയും 50,000 ദിർഹം പിഴയുമാണ് കോടതി 20 കാരന് ശിക്ഷയായി വിധിച്ചത്. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളാണ് 20 കാരൻ നടത്തിയതെങ്കിലും പ്രായക്കുറവ് ചൂണ്ടിക്കാട്ടി കോടതി കഠിന ശിക്ഷ ഒഴിവാക്കുകയായിരുന്നു. അൽ ഖവാനീജ് റോഡിൽ വെച്ചാണ് 20 കാരനെ പോലീസ് പിടികൂടിയത്. ലൈസൻസില്ലാത്തതും ഇൻഷുറൻസ് ഇല്ലാത്തതുമായ വാഹനം ഓടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് … Continue reading പിടിക്കപ്പെട്ടിട്ടും പാഠം പഠിച്ചില്ല; യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച 20 കാരൻ വീണ്ടും പിടിയിൽ