തൊഴിൽ നിയമം ലംഘിച്ചാൽ പണിയുറപ്പ്!: യുഎഇയിൽ 5400ലേറെ കമ്പനികൾക്ക് പിഴ

യുഎഇയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തൊഴിൽ നിയമങ്ങൾ ലംഘിച്ച 5,400-ൽ അധികം കമ്പനികൾക്ക് പിഴ ചുമത്തി. രാജ്യത്തെ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം നടത്തിയ 2.85 ലക്ഷം പരിശോധനകളിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇതിൽ 405 കമ്പനികൾ സ്വദേശിവൽക്കരണ നിയമങ്ങൾ ലംഘിച്ചതായും കണ്ടെത്തി. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്ത കമ്പനികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. വ്യാജ സ്വദേശിവൽക്കരണം, ശമ്പളം നൽകാതിരിക്കുക, വേതനം വൈകിപ്പിക്കുക, ലൈസൻസിൽ ഇല്ലാത്ത പ്രവർത്തനങ്ങൾ നടത്തുക, അംഗീകൃത തൊഴിൽ കരാറില്ലാതെ തൊഴിലാളികളെ നിയമിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയ … Continue reading തൊഴിൽ നിയമം ലംഘിച്ചാൽ പണിയുറപ്പ്!: യുഎഇയിൽ 5400ലേറെ കമ്പനികൾക്ക് പിഴ